ഒരു കഥയും നഷ്ടപ്പെടുത്തരുത്. ഞങ്ങളുടെ ന്യൂസ്‌ലെറ്ററിൽ ചേരൂ

സബ്സ്ക്രൈബ്

ഈശ്വരപ്രേമം, ഈശ്വരന്റെ അന്വേഷണത്തിൽ, ഈശ്വരനെ അനോഷിച്ചപ്പോൾ

ഈശ്വര പ്രേമം തീരെ ഇല്ലാതിരുന്ന എന്നെ ഒരു നാൾ ഈശ്വരനെ അന്വേഷിച്ചു ചെല്ലേണ്ടുന്ന ഒരു അവസ്ഥയിലെത്തിച്ചു.ഈശ്വരൻ എന്നത് അനേകായിരം ദിവ്യമായ പേരുകളും സ്ഥലങ്ങളും വിഗ്രഹങ്ങളും ആയിരുന്നു ആദ്യമൊക്കെ.എന്നാൽ ആ ഈശ്വരെന്മാരെ ഒകെ പല പേരുകളിലും പല രീതികളിലും കാണേണ്ടി വന്നു, മന്ത്രിക്കേണ്ടതായും വന്നു.പല പല മതങ്ങളിലെ ഈശ്വരനെമാരെ കുറിച്ചും അന്വേഷണം നടത്തി, പിന്നീട് അത് പ്രാചീന കാലഘട്ടത്തിലെ സംസ്കാരങ്ങളിലേക്കും അവരുടെ ദൈവ സങ്കൽപ്പങ്ങളിലേക്കും ചെന്നെത്തിച്ചു.ഒരു ദൈവത്തെ തന്നെ വ്യത്യസത പേരുകളിൽ പുരാണങ്ങളിൽ പരിചിതരായി. അതെ കഥകളിൽ നേരിയ…

ഈശ്വര പ്രേമം തീരെ ഇല്ലാതിരുന്ന എന്നെ ഒരു നാൾ ഈശ്വരനെ അന്വേഷിച്ചു ചെല്ലേണ്ടുന്ന ഒരു അവസ്ഥയിലെത്തിച്ചു.ഈശ്വരൻ എന്നത് അനേകായിരം ദിവ്യമായ പേരുകളും സ്ഥലങ്ങളും വിഗ്രഹങ്ങളും ആയിരുന്നു ആദ്യമൊക്കെ.എന്നാൽ ആ ഈശ്വരെന്മാരെ ഒകെ പല പേരുകളിലും പല രീതികളിലും കാണേണ്ടി വന്നു, മന്ത്രിക്കേണ്ടതായും വന്നു.പല പല മതങ്ങളിലെ ഈശ്വരനെമാരെ കുറിച്ചും അന്വേഷണം നടത്തി, പിന്നീട് അത് പ്രാചീന കാലഘട്ടത്തിലെ സംസ്കാരങ്ങളിലേക്കും അവരുടെ ദൈവ സങ്കൽപ്പങ്ങളിലേക്കും ചെന്നെത്തിച്ചു.ഒരു ദൈവത്തെ തന്നെ വ്യത്യസത പേരുകളിൽ പുരാണങ്ങളിൽ പരിചിതരായി. അതെ കഥകളിൽ നേരിയ സാഹചര്യ വ്യത്യാസങ്ങളിൽ മറ്റു മതങ്ങളുടെ പുരണങ്ങളിലും കാണാനിടയായപ്പോൾ ഈ ലോകത്തെ ശ്രദ്ധിച്ചു വരുന്ന ദൈവന്മാരൊക്കെ ആ കാലഘട്ടത്തിലെ മനുഷ്യന്മാരെ ഒകെ സ്വാതീനിച്ച വ്യക്തികളാണെന്നു വ്യക്തമായി. ഇന്നത്തെ കേരളത്തിൽ നമ്മൾ കർണാവന്മാരെ ഒകെ പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും പോലെ.ചില മതങ്ങളിലും സ്ഥലങ്ങളിലും സാത്താനായും അസുരന്മാരായും ദുർദൈവമായി കാണുമ്പോൾ അതെ ദൈവങ്ങൾ മറ്റു കാഴ്ചപ്പാടിൽ ചൈതന്യമായും ആരാധിച്ചു കാണപ്പെട്ടു.